Asianet News MalayalamAsianet News Malayalam

ഒറ്റമുറി വീട്ടില്‍ ദമ്പതിമാര്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്നതിന് ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു?

കണ്ണൂര്‍ മുഴക്കുന്നില്‍ ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. ഭാര്യയുടെ കഴുത്തില്‍ വലിഞ്ഞുമുറുകിയ പാടുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണത്തില്‍ വ്യക്തത വരുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.