നിരോധനാജ്ഞ പൂര്‍ണമായി നടപ്പിലാക്കാന്‍ കാസര്‍കോട് ഭരണകൂടം; 1500 പൊലീസിനെ അധികമായി നിയോഗിച്ചു

കാസര്‍കോട് സമ്പൂര്‍ണ്ണ നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയവരെ വിരട്ടിയോടിച്ച് പൊലീസ്. 1500 അധിക പൊലീസിനെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.
 
Share this Video

Related Video