കയറ്റുമതി നിലച്ചേക്കും, തൊഴില്‍ നഷ്ടമായേക്കും; കൊവിഡ് 19 കേരളത്തെ ബാധിക്കുന്നതിങ്ങനെ

ആഗോളതലത്തില്‍ ലോകരാജ്യങ്ങളില്‍ ഭീതിപടര്‍ത്തുന്ന കൊവിഡ് 19, വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായാണ് കേരളത്തെ ബാധിച്ചത്. കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടാവുകയും തൊഴില്‍ മേഖലയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. കാണാം വാര്‍ത്തയ്ക്കപ്പുറം പി ജി സുരേഷ് കുമാറിനോടൊപ്പം.
 
Share this Video

Related Video