പ്രതിദിനം 180 സാംപിളുകള്‍ പരിശോധിക്കാം; കൊച്ചിയില്‍ കൊവിഡ് ലാബ് സജ്ജമായത് അതിവേഗം

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തുന്ന യാത്രക്കാരുടേത് ഉള്‍പ്പടെയുള്ള സ്രവ സാംപിളുകള്‍ നിലവില്‍ പരിശോധനയ്ക്ക് അയക്കുന്നത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. ഇതുമൂലം പലപ്പോഴും താമസം ഉണ്ടാകാറുണ്ട്. അത് പരിഹരിക്കാനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അതിവേഗം ഇത്തരം ലാബ് സജ്ജമാക്കിയത്. 

Share this Video

Related Video