നാലാംഘട്ട വാക്‌സിന്‍ രജിസ്‌ട്രേഷന്‍: കൊവിന്‍ ആപ്പ് പ്രവര്‍ത്തിക്കുന്നില്ല, പിന്നാലെ തകരാര്‍ പരിഹരിച്ചു
നാലാംഘട്ട വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി, പലര്‍ക്കും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകുന്നില്ലെന്ന് പരാതിയുയര്‍ന്നു. അതേസമയം പോര്‍ട്ടലിലെ തകരാര്‍ പരിഹരിച്ചെന്നും 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇനി രജിസ്റ്റര്‍ ചെയ്യാമെന്നും ആരോഗ്യമന്ത്രാലയം