'സിപിഎം നിയമസംവിധാനം അംഗീകരിക്കുന്ന പാര്‍ട്ടി', ജോസഫൈനെ തള്ളി സിപിഎം

വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാവരും നിയമത്തിന് വിധേയരെന്നും പൊലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനമെന്നും കോടിയേരി പറഞ്ഞു.
 

Video Top Stories