ചേര്‍ത്തല ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ്; മുന്‍കാലങ്ങളിലും ഇത് ചെയ്തിരുന്നുവെന്ന് സിപിഎം നേതാവ്

സാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിയിനത്തിലാണ് ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ക്യാമ്പില്‍ ലോക്കല്‍ കമ്മറ്റിയംഗം ഓമനകുട്ടന്‍
പണപിരിവ് നടത്തിയത്. മുന്‍കാലങ്ങളിലും ഇങ്ങനെ തന്നെയെന്ന് പറഞ്ഞാണ് ഇയാൾ പിരിക്കുന്നത്. പുറത്തുനിന്നും ക്യാമ്പിൽ എത്തിയ ആളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Video Top Stories