ക്ഷേത്ര കമ്മിറ്റികളില്‍ സജീവമാകണമെന്ന് പ്രവര്‍ത്തകരോട് സിപിഎം

ശബരിമല വിഷയത്തിലെ ആവേശം പാര്‍ട്ടിക്കും മുന്നണിക്കും തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറി നില്‍ക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് യോഗം ചര്‍ച്ച ചെയ്തു.

Video Top Stories