മത്സരിച്ച് തോറ്റവര്‍ വീണ്ടും മത്സരിക്കരുത്; മാണി സി കാപ്പനെതിരെ എന്‍സിപിയില്‍ ഭിന്നാഭിപ്രായം

'പാലായില്‍ മാറ്റം എന്നു പറഞ്ഞാല്‍ ഒരു സ്ഥാനാര്‍ത്ഥി തന്നെ പലവട്ടം മത്സരിച്ച് തോല്‍ക്കുന്നതല്ല '.മാണി സി കാപ്പനെതിരെ എന്‍സിപി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് സാബു എബ്രഹാം രംഗത്ത്

Share this Video

Related Video