രാഖിയെ കൊന്നത് കാറില്‍ വെച്ച്; രണ്ടാം പ്രതി അറസ്റ്റില്‍

അമ്പൂരി കൊലപാതക കേസില്‍ മുഖ്യപ്രതി അഖിലിന്റെ സഹോദരന്‍ രാഹുല്‍ അറസ്റ്റില്‍. കാറിനുള്ളില്‍ വെച്ച് കഴുത്ത് ഞെരിച്ചാണ് രാഖിയെ കൊന്നതെന്ന് രാഹുല്‍ പറഞ്ഞു. മുന്‍സീറ്റിലിരുന്ന് അഖിലിതിന് സഹായിച്ചു. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തി ചവിട്ടിയെന്നും രാഹുല്‍ പറഞ്ഞു.
 

Video Top Stories