പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രതികൾ കോപ്പിയടിച്ചത് സ്മാർട്ട് വാച്ച് ഉപയോഗിച്ച്

പിഎസ്‌സി പരീക്ഷാ ഹാളിൽ സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ചാണ് ഉത്തരങ്ങൾ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരഞ്ജിതും നസീമും ക്രൈംബ്രാഞ്ചിന് മൊഴി നൽകി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇവർ പറഞ്ഞു. 
 

Video Top Stories