'എന്തോ ഒരു പന്തികേട്'; മെഡിക്കൽ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കുസാറ്റ് എസ്എഫ്‌ഐ ഡാന്‍സ് ചലഞ്ച്

ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എസ്എഫ്‌ഐയുടെ ഡാന്‍സ് ചലഞ്ച്. 'എന്തോ ഒരു പന്തികേട്' എന്ന പേര് ഇട്ടിരിക്കുന്ന മത്സരത്തിലേക്ക് നിരവധി കോളേജ് വിദ്യാര്‍ഥികളാണ് എന്‍ട്രികള്‍ അയക്കുന്നത്

Video Top Stories