വിജെടി ഹാളിന്റെ പേര് മാറ്റാനുള്ള തീരുമാനം; പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള ശ്രമമെന്ന് വിമർശനം

വിജെടി ഹാളിന് അയ്യൻകാളിയുടെ പേര് നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ദളിത് സംഘടനകൾ. എന്നാൽ ഇത്തരത്തിൽ പേര് മാറ്റുമ്പോൾ വിജെടി ഹാളിന്റെ പൈതൃകം നഷ്ടപ്പെടുമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. 
 

Video Top Stories