Asianet News MalayalamAsianet News Malayalam

ഭവനപദ്ധതികളില്‍ നിന്ന് ഒഴിവാക്കുന്നു; ശയനപ്രദക്ഷിണം നടത്തി പാലക്കാട് പ്രതിഷേധം

സര്‍ക്കാരിന്റെ ഭവനപദ്ധതികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നതായി ആരോപിച്ച് മുതലമടയിലെ ദളിത് കുടുംബങ്ങള്‍ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു