'കുഞ്ഞിന് ഭക്ഷണം കൊടുത്തുക്കൊണ്ടിരിക്കേ മണ്ണിടിച്ചില്‍'; യുവതിയുടെയും ഒന്നരവയസ്സുകാരന്റെയും മൃതദേഹം കണ്ടെത്തി

മലപ്പുറത്തെ കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് കാണാതായ 22കാരി ഗീതുവിനെയും ഒന്നരവയസ്സുള്ള മകന്‍ ധ്രുവിനെയും കണ്ടെത്തി. റോഡില്‍ നില്‍ക്കുകയായിരുന്ന ശരതും അമ്മ സരോജിനിയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സരോജിനി മണ്ണിനടിയില്‍ പെട്ടു. സരോജിനിക്കായി തെരച്ചില്‍ തുടരുകയാണ്.
 

Video Top Stories