ദേവനന്ദയുടെ മുങ്ങിമരണം: ദുരൂഹത നീക്കാന്‍ ശാസ്ത്രീയ തെളിവെടുപ്പ്, നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തി

കൊല്ലത്ത് ദേവനന്ദയുടെ മുങ്ങിമരണത്തിലെ ദുരൂഹത നീക്കാന്‍ പ്രത്യേക സംഘം അന്വേഷിക്കും. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നാളെ ഇളവൂരിലെത്തും. നദിയിലെ ജലനിരപ്പ് അളക്കുന്ന പരിശോധനയും നടത്തി.
 
Share this Video

Related Video