ശ്രീറാം ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ ജയിലില്‍ കിടക്കേണ്ടിവരും; ഒഴിവാക്കാന്‍ ഡോക്ടര്‍മാരുടെ ഒളിച്ചുകളി

സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ട്‌രാമന്‍ രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറക്കാനുള്ള മരുന്ന് കഴിച്ചതായി സംശയം. ഇപ്പോള്‍ നടത്തുന്നത് റിമാന്‍ഡ് കാലം മുഴുവന്‍ അശുപത്രിയില്‍ കഴിയാനുള്ള നീക്കം


 

Video Top Stories