സമാനമായ മുറിവേറ്റ് ഏഴ് തെരുവുനായ്ക്കൾ ചത്ത നിലയിൽ


പാലക്കാട് കുളപ്പുള്ളിയിൽ ഒരേതരത്തിലുള്ള മുറിവേറ്റ് ഏഴ് നായ്ക്കൾ ചത്ത സംഭവത്തിൽ പൊലീസ്‌ അന്വേഷണം തുടങ്ങി. വയറിൽ തുളവീണ നിലയിലായിരുന്നു നായ്ക്കളുടെ ജഡം. 

Video Top Stories