പുറകോട്ട് ചുവടുവെച്ച് മദ്യപാനി; അപകടത്തില്‍പ്പെട്ട് ദമ്പതികള്‍

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം  റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ് മദ്യപാനി ദമ്പതികളെ അപകടത്തിലാക്കിയത്. പുറകോട്ട് ചുവട് പിടിച്ച് നടന്ന ഇയാളെ തട്ടാതിരിക്കാന്‍ ബൈക്ക് യാത്രികന്‍ വാഹനം വെട്ടിച്ചതോടെയാണ് അപകടമുണ്ടായത്.
പിന്നാലെയെത്തിയ ബസില്‍ നിന്നും തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.
 

Video Top Stories