ഡിവൈഎഫ്‌ഐ ഏരിയ കമ്മിറ്റി പിന്മാറി, ഒടുവില്‍ ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തി

അലോപ്പതി ചികിത്സക്കെതിരെ പ്രചാരണം നടത്തുന്ന മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ക്ലിനിക്കിലേക്ക് മാര്‍ച്ച് നടത്തുന്നതിച്ചൊല്ലി ആലപ്പുഴ ഡിവൈഎഫ്‌ഐയില്‍ ഭിന്നത. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലം കായംകുളം ഏരിയ കമ്മിറ്റി മാര്‍ച്ചില്‍ നിന്ന് പിന്മാറി.
 

Video Top Stories