സ്വർണ്ണക്കടത്ത് പ്രതികൾക്ക് സർക്കാർ പദ്ധതികളുമായുള്ള ബന്ധം; അന്വേഷണവുമായി ഇഡി

സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികൾ സംസ്ഥാന സർക്കാരിന്റെ സുപ്രധാന പദ്ധതികളിൽ ഇടപെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ്. സ്വപ്ന സുരേഷിന് കെ ഫോൺ പദ്ധതി സംബന്ധിച്ച വിശദ വിവരങ്ങൾ ശിവശങ്കർ നൽകിയതായി ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. 

Video Top Stories