വനംവകുപ്പ് തടഞ്ഞു,തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കടത്തി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങാണ് ആനയെഴുന്നള്ളത്ത്. പത്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്കാണ് എഴുന്നള്ളത്ത്. എഴുന്നള്ളത്തിനായി ആനകളെ കൊണ്ടുപോകുന്നത് വനംവകുപ്പ് തടഞ്ഞിരുന്നു. മതിയായ രേഖകളില്ലാത്തതായിരുന്നു കാരണം. ആനകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹാജരാക്കേണ്ട രേഖകള്‍ ബോര്‍ഡ് ഹാജരാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആരുമറിയാതെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തമിഴ്‌നാട്ടിലേക്ക് ആനകളെ കടത്തുകയായിരുന്നു.