മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്പ്രിംക്ലര്‍ എംഡിയുമായി അടുത്ത ബന്ധം: ആരോപണവുമായി എല്‍ദോസ് കുന്നപ്പിള്ളി, വീഡിയോ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് സ്പ്രിംക്ലര്‍ എംഡി രാഗി തോമസുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. കൊവിഡ് രോഗികളുടെ ഡാറ്റാ ശേഖരണം അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മകളുടെ ഇടപെടലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Share this Video

Related Video