
കൊലയ്ക്ക് മുമ്പ് വീട്ടിലെത്തി റാഫി സൗഹൃദത്തോടെ പെരുമാറി, ഭർത്താവിനെ സഹായിച്ചു; പിന്നെ ക്രൂരകൊലപാതകം
കൊലയ്ക്ക് മുമ്പും വീട്ടിലെത്തിയ റാഫി സൗഹൃദപരമായി പെരുമാറി, ഭർത്താവിനെ സഹായിച്ചു; പിന്നെ ക്രൂരകൊലപാതകവും മോഷണവും; കാറളത്തെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ