നെല്ലിയാമ്പതി ചുരത്തില്‍ സവാരി നടത്തി കാട്ടാനക്കൂട്ടം

ഒരു കുട്ടിയാനയെയും കൂട്ടി രണ്ട് പിടിയാനകളാണ് നെല്ലിയാമ്പതി ചുരം റോഡിലൂടെ കറങ്ങിനടക്കുന്നത്. യാത്രക്കാരെ ഉപദ്രവിക്കാതെയാണ് ആനകളുടെ സവാരി.
 

Video Top Stories