ബിജെപി പ്രവര്‍ത്തകരെയും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

ബിജെപി പ്രവര്‍ത്തകരുടെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണെന്ന് മന്ത്രി ഇപി ജയരാജന്‍. ഏറ്റവും മഹനീയമായ ദൗത്യമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories