അമ്മയും മൂന്ന് മക്കളും ആത്മഹത്യ ചെയ്തതിന് പിന്നാലെ ഗൃഹനാഥനും തൂങ്ങിമരിച്ചു

Nov 11, 2020, 9:26 AM IST

മലപ്പുറത്ത് മൂന്ന് കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും തൂങ്ങിമരിച്ച നിലയിൽ. ഇയാൾക്കെതിരെ മരിച്ച രഹ്‌നയുടെ കുടുംബം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Video Top Stories