ശബരിമല യുവതിപ്രവേശന വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ഭാരവാഹികളോട് ആര്‍എസ്എസ്; ആചാര സംരക്ഷകരില്‍ തര്‍ക്കം

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഒന്നിച്ചുനിന്ന ആര്‍എസ്എസിലെ ഒരു വിഭാഗവും റെഡി ടു വെയിറ്റ് എന്ന സംഘടനയുമാണ് പരസ്പരം പോരടിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ ആര്‍എസ്എസ് നേതാക്കളില്‍ ചിലര്‍ ശബരിമല വിഷയത്തില്‍  എടുത്ത നിലപാടില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.വിഷയത്തില്‍ ശബരിമല കര്‍മ്മ സമിതി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Share this Video

Related Video