സന്നദ്ധ സംഘടനയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ്; എട്ടംഗ സംഘം പൊലീസ് പിടിയില്‍, തലവന്‍ മലയാളി

നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് വരികയായിരുന്ന സംഘത്തെ കര്‍ണാടക പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി സാം പീറ്ററാണ് സംഘത്തിന്റെ തലവന്‍.
 

Video Top Stories