വാളയാര്‍ ചെക് പോസ്റ്റില്‍ നിന്നും 3500 കിലോ പുഴുവരിച്ച മീന്‍ പിടികൂടി

<p>food safety department found damaged fish at palakkad</p>
Apr 21, 2020, 5:29 PM IST

ഒഡീഷയില്‍ നിന്നും ചാവക്കാട്ടേക്ക് കയറ്റി അയച്ച മീനാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.  ഇത്രയും വലിയ അളവില്‍ പാലക്കാട് അതിര്‍ത്തിയില്‍ നിന്നും പഴകിയ മീന്‍ പിടിക്കുന്നത് ആദ്യമായാണ്
 

Video Top Stories