ആക്ഷന്‍ ഹീറോയായിട്ട് നില്‍ക്കുന്നതാണ് നല്ലതെന്ന് ഒരു വിചാരമുണ്ട്, അത് മാറണം: മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്

കേരളത്തിലെ ട്രെയിനി എസ്‌ഐമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനമായി. എന്നാല്‍ ഇത് ട്രെയിനിങ് കൊണ്ട് മാത്രം തീരുന്ന പ്രശ്‌നമല്ലെന്നാണ് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് പറയുന്നത്. ആക്ഷന്‍ ഹീറോയായിട്ട് നില്‍ക്കുന്നതാണ് പൊലീസിന് നല്ലതെന്ന് പൊതുവെ ഒരു വിചാരമുണ്ട്, അത് മാറണമെന്നും അദ്ദേഹം നമസ്‌തേ കേരളത്തില്‍ പറഞ്ഞു. 

Share this Video

Related Video