'ഐ.എ.എസ് സ്വപ്നമാണോ? അത് പിന്തുടരാനുള്ള ഉൾപ്രേരണയുണ്ടോ, നിങ്ങൾ പാസാകും'
ഏറ്റവും നന്നായി പഠിക്കുന്ന, റാങ്ക് നേടുന്നവർക്ക് മാത്രമുള്ളതാണോ സിവിൽ സർവീസ്?
സിവിൽ സർവീസ് എല്ലാ ക്ലാസ്സിലും റാങ്ക് നേടുന്നവർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണോ? അല്ലെന്നാണ് കേരളത്തിലെ ഏറ്റവും മികച്ച സിവിൽ സർവീസ് പരിശീലന അക്കാദമികളിലൊന്നായ ഫോർച്യൂൺ ഐ.എ.എസ് അക്കാദമി തെളിയിക്കുന്നത്. സിലബസ് പിന്തുടർന്നുള്ള ചിട്ടയായ പഠനമുണ്ടെങ്കിൽ, നിങ്ങളുടെ സ്വപ്നം ഇതാണെങ്കിൽ, ഐ.എ.എസ് നേടാം.