'ഫ്രണ്ട്‌ലി ബസു'മായി എറണാകുളം; പരാതിയറിയിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്

എറണാകുളത്ത് സ്വകാര്യ ബസുകളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വാട്‌സ്ആപ്പിലൂടെ കളക്ടറെ നേരിട്ട് അറിയിക്കാം. ആര്‍ടിഒ, പൊലീസ്, ബസ് ഉടമകള്‍, സ്റ്റാഫ് അസോസിയേഷന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഈ പരാതികള്‍ കൈമാറും. ഏഴ് ദിവസത്തിനുള്ളില്‍ പരാതിക്ക് പരിഹാരവും കാണും.
 
Share this Video

Related Video