സസ്‌പെന്‍ഷന്‍ ഉത്തരവില്‍ അപകീര്‍ത്തി പരാമര്‍ശമെന്ന് യുവതി, പ്രതികാര നടപടികളുമായി പൊലീസ്

31 വയസുള്ള യുവതിയെ ഫ്‌ളാറ്റെടുത്ത് താമസിപ്പിക്കുകയും നിത്യസന്ദര്‍ശനം നടത്തുകയും ചെയ്‌തെന്ന 'കുറ്റം' ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത കോഴിക്കോട് സിറ്റി പൊലീസിലെ സിപിഒ ഉമേഷ് വള്ളിക്കുന്നിനെതിരെ വീണ്ടും അന്വേഷണം. സസ്‌പെന്‍ഷന്‍ ഉത്തരവിലൂടെ സ്വകാര്യത ലംഘിച്ചെന്ന യുവതിയുടെ പരാതിയിലും ഉമേഷിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഉത്തരവ് ഫേസ്ബുക്കിലിട്ടതാണ് പരാതിക്ക് അടിസ്ഥാനമെന്നാണ് പൊലീസിന്റെ വിചിത്രവാദം.

Video Top Stories