തിരുവനന്തപുരം സൈനിക് സ്‌കൂളില്‍ ഇനി പെണ്‍പുലികളും; പ്രവേശനം നേടി ആദ്യ ബാച്ച്

60 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി തിരുവനന്തപുരം സൈനിക് സ്‌കൂളില്‍ പ്രവേശനം നേടി പെണ്‍കുട്ടികളുടെ ആദ്യ ബാച്ച്. പ്രവേശനം നേടിയത് 7 മലയാളികളടക്കം 10 പെണ്‍കുട്ടികള്‍. ഇവര്‍ക്കായി പ്രത്യേക ഡോര്‍മിറ്ററിയടക്കം തയ്യാറായി കഴിഞ്ഞു.
 
First Published Sep 10, 2021, 4:02 PM IST | Last Updated Sep 10, 2021, 4:02 PM IST