ബസിൽ നിന്നിറങ്ങുന്നതിനിടയിൽ ഡോർ തലയിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കിളിമാനൂരിൽ കോളേജിന് മുന്നിൽ ബസിറങ്ങുന്നതിനിടയിൽ സ്വകാര്യ ബസിന്റെ ഡോർ തലയിലിടിച്ച് വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. നഗരൂർ രാജധാനി എൻജിനീയറിങ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനി ഗായത്രിയാണ് അപകടത്തിൽപ്പെട്ടത്. 

Video Top Stories