Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം;പൊലീസ് ലാത്തിച്ചാര്‍ജ്

സംസ്ഥാനത്ത് ഉടനീളം വിവിധ സംഘടനകളുടെ പ്രതിഷേധം.
യുവജനസംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു.


 

സംസ്ഥാനത്ത് ഉടനീളം വിവിധ സംഘടനകളുടെ പ്രതിഷേധം.യുവജനസംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു.