ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായമായി 10000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി

വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ ധനസഹായം.
 

Video Top Stories