സമീപകാലത്തെ എല്ലാ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി

പിഎസ്‌സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായതെന്നും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ഇതിൽ ആവശ്യമുണ്ടെന്നും ഹൈക്കോടതി. പരീക്ഷാക്രമക്കേടിൽ വിപുലമായ അന്വേഷണം ആവശ്യമുണ്ടെന്ന് പറഞ്ഞ കോടതി നാലാം പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. 

Video Top Stories