കേരളത്തിന്റെ സ്വപ്‌നപദ്ധതിയ്ക്ക് സാക്ഷാത്കാരം, കെ ഫോണിന് കേബിളുകള്‍ വലിച്ചുതുടങ്ങി

കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന കേരള സര്‍ക്കാര്‍ പദ്ധതിയായ കെ ഫോണിനായി കേബിള്‍ വലിക്കുന്ന ജോലികള്‍ ആരംഭിച്ചു. അടുത്ത ജൂണിന് മുമ്പ് 30000 കിലോമീറ്റര്‍ നീളത്തില്‍ കേബിള്‍ വലിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
 
Share this Video

Related Video