Asianet News MalayalamAsianet News Malayalam

കണ്ണികളായി മുസ്ലീം സംഘടന നേതാക്കളും വൈദികരും കന്യാസ്ത്രീകളും; മനുഷ്യശൃംഖലയില്‍ വന്‍ ജനപങ്കാളിത്തം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ വന്‍ ജനപങ്കാളിത്തം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സിനിമാ രംഗത്തെ പ്രവര്‍ത്തകര്‍ ശൃംഖലയില്‍ പങ്കെടുത്തു. നിയമം റദ്ദാക്കുംവരെ വിശ്രമമില്ലാതെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
 
First Published Jan 26, 2020, 6:36 PM IST | Last Updated Jan 26, 2020, 6:39 PM IST