'കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരുദ്ധനല്ല, ധീര പോരാളി'; ഇബ്രാഹിം വെങ്ങര
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരുദ്ധനല്ലെന്നും ഒരു ധീര പോരാളിയായിരുന്നുവെന്നും സംവിധായകന്‍ ഇബ്രാഹിം വെങ്ങര. കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബത്തിലെ പലരെയും കൊന്നുകൊണ്ടിരിക്കുകയായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍. അയാള്‍ ഹിന്ദുക്കളുടെ വീടിന് കാവലിരുന്ന വ്യക്തിയാണെന്നും ഹിന്ദു വിരുദ്ധനല്ലെന്നും സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ പറഞ്ഞു.