പിടിച്ചെടുത്ത വണ്ടിയിടാന്‍ സ്ഥലം ഇല്ലെങ്കില്‍ ഗ്രൗണ്ടില്‍ കൊണ്ടിടും; നിലപാട് കടുപ്പിച്ച് ഐ ജി


പ്രായമുള്ളവര്‍ ഒറ്റപ്പെട്ട് കഴിയുന്നുണ്ടെങ്കില്‍ സമീപത്തുള്ളവര്‍ സഹായിക്കണമെന്ന് ഐജി  ബല്‍റാം കുമാര്‍ ഉപാധ്യായ ആവശ്യപ്പെട്ടു. റസിഡന്റ് അസോസിയേഷന്‍ ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു

Video Top Stories