Asianet News MalayalamAsianet News Malayalam

രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ളത് 88 ക്യാന്‍സര്‍ രോഗികള്‍; അപ്പര്‍കുട്ടനാട്ടില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നു

Jul 29, 2019, 6:50 PM IST

അപ്പര്‍കുട്ടനാടിന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. കാരണം കണ്ടെത്താന്‍ പഠനം നടത്തുമെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

Video Top Stories