അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചക്കൊടുവിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം പിൻവലിക്കുന്നതായി ഉടമകൾ അറിയിച്ചു. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബസ് ഉടമകൾ ഉറപ്പ് നൽകി. 
 

Video Top Stories