മദ്യ വിതരണത്തില്‍ ക്രമക്കേട്; ചട്ടങ്ങളും നിയമവും മറികടന്ന് മദ്യവിതരണം

Nov 9, 2020, 9:08 AM IST

കൊവിഡ് മറയാക്കി ബെവ്‌കോയും ബാര്‍ മുതലാളിമാരും നടത്തുന്നത് വലിയ ഒത്തുകളി. അനുവദിക്കാവുന്നതിന്റെ മൂന്ന് മടങ്ങ് മദ്യമാണ് ബെവ്‌കോ ബാറുകള്‍ക്ക് വിതരണം ചെയ്യുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം ആപ്പിലായ ബെവ്‌കോ....
 

Video Top Stories