Asianet News MalayalamAsianet News Malayalam

'നിന്‍റെ അമ്മ ഷോപ്പിംഗിന് പോകുമ്പോഴും അച്ഛന്‍ വെളുക്കാറുണ്ട്'; മകളുടെ ഫേഷ്യലിന് ഇരുന്നുകൊടുത്ത് ജയസൂര്യ

മകള്‍ വേദയുടെ ഫേഷ്യലിന് ഇരുന്നുകൊടുത്ത ചിത്രവും വീഡിയോയും പങ്കുവെച്ച് നടന്‍ ജയസൂര്യ. മേക്കപ്പ് ചെയ്യാന്‍ മക്കളുടെ മുന്നിലിരുന്ന് കൊടുക്കരുത്, നശിപ്പിച്ചു കളയുമെന്ന ക്യാപ്ഷനോടെയാണ് ചിത്രം നടന്‍ പങ്കുവെച്ചിരിക്കുന്നത്.
 
First Published Sep 30, 2019, 9:10 AM IST | Last Updated Sep 30, 2019, 10:26 AM IST