Asianet News MalayalamAsianet News Malayalam

പത്തനംതിട്ട ജ്വല്ലറിയില്‍ മോഷണം നടത്തിയവര്‍ സേലത്ത് പിടിയില്‍

സേലത്ത് വാഹന പരിശോധനയിലാണ് പിടിയിലായത് മോഷണസംഘം പിടിയിലായത്. സംഘം തിരുപ്പുരിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ജീവനക്കാരനായ അക്ഷയ് പാട്ടീലിനെ ഇന്നലെ പിടികൂടിയിരുന്നു.