ചിഹ്നം വേണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞല്ലോ, പിന്നെ ആ പ്രശ്‌നം ഉദിക്കുന്നില്ല:പി ജെ ജോസഫ്

ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നത്തിനായി ആരുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കില്ലെന്ന് പാലാ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും തയ്യാറാണ്. ചിഹ്നം വേണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞതിനാല്‍ ആ പ്രശ്‌നം ഉദിക്കുന്നില്ലെന്ന് പി ജെ ജോസഫും പ്രതികരിച്ചു.
 

Video Top Stories