'സ്ഥാനാര്‍ത്ഥി വൈകിയതുകൊണ്ട് ബുദ്ധിമുട്ടുമുണ്ടാകില്ല'; ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് പ്രചാരണം തുടങ്ങും

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് പ്രചാരണം തുടങ്ങും. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രചാരണം. നിഷയെ സ്ഥാനാര്‍ത്ഥിയാക്കാത്തത് കൊണ്ട് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും ജോസ് ടോം പറഞ്ഞു.
 

Video Top Stories